ഭാഷ
 ഇംഗ്ലീഷ്

സംവിധാനം
 മൈക് ഫ്ലാനഗൻ

പരിഭാഷ
പ്രിന്‍സ് കോശി

Frame rate
23.97 FPS

Running Time 
1 മണിക്കൂർ 27 മിനിറ്റ്



പോസ്റ്റർ : പ്രവീൺ അടൂർ
മൂകയും ബാധിരയുമായ മാഡി എന്ന എഴുത്തുകാരി തികച്ചും ഒറ്റപ്പെട്ട സ്ഥലത്ത് ശാന്തമായ ഒരു ജീവിതം നയിക്കുകയായിരുന്നു. പെട്ടെന്നൊരു ദിവസം മുഖം മൂടി ധരിച്ച ഒരു കൊലയാളി മാഡിയുടെ വീടിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അയാളില്‍ നിന്ന് രക്ഷ പെടാന്‍ മാഡി നടത്തുന്ന അതിജീവനത്തിന്‍റെ കഥയാണ്‌ ഹഷ് എന്ന സിനിമ പറയുന്നത്.
File size  : 1.3 Gb